മരട്: നെട്ടൂർ കിഴക്കേമണ്ണത്തിപ്പറമ്പിൽ മാമ്മു (85) നിര്യാതനായി. ഭാര്യ:പരേതയായ നബീസ. മകൻ: ഇബ്രാഹിം (ഷെഫ്ന ലൈറ്റ് ആൻഡ് സൗണ്ട് ). മരുമകൾ: സുനിത.