മൂവാറ്റുപുഴ: പായിപ്ര പ്ലാക്കുടി ഇബ്രാഹിമിന്റെ ഭാര്യ ഖദീജ ഇബ്രാഹിം (68) നിര്യാതയായി. മക്കൾ: മൈതീൻ (കുഞ്ഞുമോൻ), റൈഹാനത്ത്, മൈമൂനത്ത്, താഹിറ, റഫീഖ് . മരുമക്കൾ: ഹാജറ, ജമാൽ, നവാസ്, മാഹീൻ, റസീന.