said-muhammed-75

പള്ളുരുത്തി : തങ്ങൾനഗർ മധുരക്കമ്പനി റോഡിൽ കണ്ണത്തറ നികർത്തിൽവീട്ടിൽ പരേതനായ മുഹമ്മദാലിയുടെ മകൻ സെയ്ത് മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സജാദ്, സാജിത, സബിത, സമിത. മരുമക്കൾ: ഉബൈദ്, സലീം, മാഹിൻ, പർവീന.