നെടുമ്പാശേരി: മേയ്ക്കാട് മംഗലത്ത് പരേതനായ കൊടുങ്ങലിയുടെ ഭാര്യ കാർത്യായനി (88) നിര്യാതയായി. മക്കൾ: ശ്രീധരൻ (റിട്ട.ബി.എസ്.എൻ.എൽ), ദിവാകരൻ, വിജയൻ, സുശീല, തങ്കമണി. മരുമക്കൾ: കുഞ്ഞുമോൾ (മുൻ ഗ്രാമപഞ്ചായത്ത് അംഗം), അംബിക, സരു, അരവിന്ദൻ, കൃഷ്ണൻ (റിട്ട.കേരള വാട്ടർ അതോറിറ്റി).