pennamma-82

ആലുവ: കീഴ്​മാട് മാടാപ്പിള്ളിത്താഴം മോതിരത്തറ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ കെ. പെണ്ണമ്മ (82 - റിട്ട. പി.ആൻഡ് ടി ) നിര്യാതയായി. സംസ്കാരം ഇന്ന്. മക്കൾ: പരേതനായ എം.വി. സുരേഷ് (മുൻ കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ്),​ വസന്തകുമാരി,​ വിജയകുമാരി,​ സുബ്രഹ്മണ്യൻ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: റീന,​ വാസുദേവൻ,​ ആന്റണി,​ രേണു.