തൃപ്പൂണിത്തുറ: കണ്ണൻകുളങ്ങര കുരിയിലംപാടത്ത് പരേതനായ കുമാരന്റെ ഭാര്യ ദേവകി കുമാരൻ (86) നിര്യാതയായി. മക്കൾ: വത്സല, പ്രദീപ്, ആശ, അജയൻ, മിനി. മരുമക്കൾ : മനോഹരൻ, ശോഭ, രഞ്ജൻ, ഷീബ, പ്രദീപ്.