ചേരാനല്ലൂർ: മങ്കുഴി നടുത്തുരുത്ത് തോട്ടങ്കര പരേതനായ റപ്പേലിന്റെ ഭാര്യ മേരി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് മങ്കുഴി ഹോളിഫാമിലി പള്ളിസെമിത്തേരിയിൽ. മക്കൾ: ത്രേസ്യാമ്മ, സേവ്യർ, ലിസി, പരേതയായ ബിജി. മരുമക്കൾ. ദേവസിക്കുട്ടി, ലൂസി, പരേതനായ അഗസ്റ്റിൻ.