പെരുമ്പാവൂർ: ബ്രോഡ്‌വേ റോഡിൽ സായൂജ്യംവീട്ടിൽ പരേതനായ പടുതോളി പി.ആർ. ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ പി.എസ് സരസ്വതിഅമ്മ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ജി.സുനിൽകുമാർ ( മുൻ മുനിസിപ്പൽ കൗൺസിലർ, ട്രാവൻകൂർ റയോൺസ്), പി.ജി. ഗിരിജ, പി.ജി. ഗീത, മരുമക്കൾ: കെ. യമുനാദേവി, പി. വിജയകുമാരൻ, എം.പി. വിജയൻ.