aluva

കാലവർഷം കലിതുള്ളിയതോടെ പെരിയാർ തീരവാസികളുടെ ആശങ്ക വർദ്ധിച്ചു. എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളും മലയോരമേഖലകളും പ്രളയ ഭീതിയിലാണ്. ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിൽ മുങ്ങിയതാണ് ദൃശ്യം

വീഡിയോ- എൻ.ആർ.സുധർമ്മദാസ്