mercy-74

തിരുവാണിയൂർ: ചക്കാലയ്ക്കൽ പരേതനായ ആന്റണിയുടെ ഭാര്യ മേഴ്‌സി (74) നിര്യാതയായി. മക്കൾ: സോഫി, റോൾസൺ, സോണി. മരുമക്കൾ: വക്കച്ചൻ പീറ്റർ, ഷൈബി, ബിജു.