അങ്കമാലി : നഗരസഭാ അതിർത്തിയിലുള്ള കെട്ടിടങ്ങളുടെ 202021 വർഷത്തെ വസ്തുനികുതി മുൻ സാമ്പത്തിക വർഷങ്ങളിലെ കുടിശിക തുക എന്നിവ http://www.sanchaya.lsgkerala.gov.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി അടക്കാം. ഓൺലൈനിൽ തടസംനേരിട്ടാൽ 9847794869, 9946489024 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.