അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തുവഴി നടപ്പിലാക്കുന്ന ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിദ്യാർത്ഥികൾക്ക് വിവിധ കോഴ്സുകൾക്കുള്ള സ്കോളർഷിപ്പ്, പഠനമുറി, വാസയോഗ്യമല്ലാത്ത വീട് വാസയോഗ്യമാക്കൽ, എല്ലാ വിഭാഗക്കാർക്കുമുള്ള വാട്ടർ കണക്ഷൻ എന്നിവയ്ക്ക് അർഹതയുള്ളവർ ആഗസ്റ്റ് 15നകം അപേക്ഷ സമർപ്പിക്കണം.