ഇലഞ്ഞി: കടവേലിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ മറിയമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഇലഞ്ഞി സെന്റ് പീറ്റേഴ്‌സ് ഫൊറോനപള്ളി സെമിത്തേരിയിൽ. മക്കൾ: ഫാ. സോണി കടവേലിൽ (എസ്.വി.ഡി. യു.എസ്.എ), റോസിലി (കുവൈറ്റ്), ലാലി (കാനഡ), രാജു. മരുമക്കൾ: ടോമി, ജോഷി, ഷീജ.