rishkov

വൈപ്പിൻ : കുവൈറ്റിൽ കൊവിഡ് ബാധിച്ച് മിഷിരിഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഞാറക്കൽ വാഴപ്പിള്ളി റിഷ് കോവ് (43) നിര്യാതനായി. കുവൈറ്റ് ഓടോവൺ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ : സൗമ്യ.(കുവൈറ്റ്). മകൻ : ഗബ്രിയേൽ മാത്യൂസ്.