വൈപ്പിൻ: മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നവാശ്യപ്പെട്ട് കോൺഗ്രസ് വൈപ്പിൻ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറായി കോൺഗ്രസ് ഓഫീസിൽ നടത്തിയ സത്യാഗ്രഹ സമരം അഡ്വ. എം വി പോൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി എസ് സോളിരാജ് , കെ ജി ഡോണോ, മുനമ്പം സന്തോഷ് , ടിറ്റോ ആന്റണി, എം ജെ ടോമി , സി ഡി ദേശികൻ, ബിനുരാജ് പരമേശ്വരൻ, പി.പി ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.