തോപ്പുംപടി: ചുള്ളിക്കൽ സെന്റ് ജോസഫ് സ്‌കൂളിന് സമീപം വട്ടപ്പറമ്പിൽ വീട്ടിൽ അലിയാർ (85) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: മജീദ്, ഹനീഫ്, സുബൈദ, റസിയ, ബുഷറ, റജീന, പരേതയായ സീനത്ത്. മരുമക്കൾ: ഹുസൈൻ, മുഹമ്മദ് നാസർ, ഷാജഹാൻ, സിദ്ധീഖ് ബാബു, നിസാർ, അനിത, സനൂജ.