പറവൂർ : പ്രളയസാധ്യത മുന്നിൽക്കണ്ട് പഞ്ചായത്തുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ചിറ്റാറ്റുകര കൺട്രോൾ റൂം നമ്പർ: 9496045711, 9961233636. വടക്കേക്കര 9446482419, 9539527985.