കൊച്ചി: ജില്ലയിൽ ഇന്നലെ 82 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1198 ആയി. 29 പേർ രോഗമുക്തരായി. 11022 പേരാണ് നിരീക്ഷണത്തിലുള്ളത്.
വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ
1 മംഗലാപുരത്തു നിന്നെത്തിയ യാത്രികൻ (4)
2 മംഗലാപുരത്തു നിന്നെത്തിയ യാത്രികൻ (5)
3 മംഗലാപുരത്തു നിന്നെത്തിയ യാത്രിക (29)
4 ബംഗളൂരുവിൽ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശി (21)
5 പശ്ചിമബംഗാൾ സ്വദേശി (42)
സമ്പർക്കംവഴി രോഗം സ്ഥിരീകരിച്ചവർ
6 അയ്യമ്പുഴ സ്വദേശിനി (48)
7 ആലപ്പുഴ സ്വദേശി (10)
8 ആലപ്പുഴ സ്വദേശി (6)
9 ആലപ്പുഴ സ്വദേശി (73)
10 ആലപ്പുഴ സ്വദേശിനി (35)
11ആലപ്പുഴ സ്വദേശിനി (64)
12 എടക്കാട്ടുവയൽ സ്വദേശി (27)
13 കളമശേരി സ്വദേശി (25)
14 കളമശേരി സ്വദേശിനി (50)
15 കുമ്പളങ്ങി സ്വദേശിനി (35)
16 ചെല്ലാനം സ്വദേശിനി (47)
17 ചെല്ലാനം സ്വദേശിനി (85)
18 ചെല്ലാനം സ്വദേശി (18)
19 ചെല്ലാനം സ്വദേശി (21)
20 ചെല്ലാനം സ്വദേശി (3)
21 ചെല്ലാനം സ്വദേശി (52)
22 ചെല്ലാനം സ്വദേശിനി (27)
23 ചെല്ലാനം സ്വദേശിനി (40)
24 ചെല്ലാനം സ്വദേശിനി (50)
25 എറണാകുളം സ്വദേശിനി (46)
26 ചേരാനല്ലൂർ സ്വദേശി (37)
27 തൃപ്പൂണിത്തുറ സ്വദേശിനി (51)
28 തേവര സ്വദേശി (35)
29 തേവര സ്വദേശി (62)
30 തേവര സ്വദേശിനി (32)
31 തേവര സ്വദേശിനി (57)
32 തേവര സ്വദേശിനി (9)
33 തോപ്പുംപടി സ്വദേശി (29)
34 നെല്ലിക്കുഴി സ്വദേശി (2)
35 നെല്ലിക്കുഴി സ്വദേശി (47)
36 നെല്ലിക്കുഴി സ്വദേശി (5)
37 നെല്ലിക്കുഴി സ്വദേശി (56)
38 നെല്ലിക്കുഴി സ്വദേശി (8)
39 നെല്ലിക്കുഴി സ്വദേശിനി (20)
40 പള്ളുരുത്തി സ്വദേശി (20)
41 പള്ളുരുത്തി സ്വദേശി (37)
42 പള്ളുരുത്തി സ്വദേശിനി (37)
43 പാലാരിവട്ടം സ്വദേശി (35)
44 ഫോർട്ടുകൊച്ചി സ്വദേശി (10)
45 ഫോർട്ടുകൊച്ചി സ്വദേശി (11)
46 ഫോർട്ടുകൊച്ചി സ്വദേശി (16)
47 ഫോർട്ടുകൊച്ചി സ്വദേശി (34)
48 ഫോർട്ടുകൊച്ചി സ്വദേശി (63)
49 ഫോർട്ടുകൊച്ചി സ്വദേശി (7)
50 ഫോർട്ടുകൊച്ചി സ്വദേശി (8)
51ഫോർട്ടുകൊച്ചി സ്വദേശിനി(11)
52 ഫോർട്ടുകൊച്ചി സ്വദേശിനി(14)
53 ഫോർട്ടുകൊച്ചി സ്വദേശിനി(29)
54 ഫോർട്ടുകൊച്ചി സ്വദേശിനി(36)
55 ഫോർട്ടുകൊച്ചി സ്വദേശിനി(46)
56 ഫോർട്ടുകൊച്ചി സ്വദേശിനി(56)
57 ഫോർട്ടുകൊച്ചി സ്വദേശിനി(65)
58 മട്ടാഞ്ചേരി സ്വദേശി (27)
59 മട്ടാഞ്ചേരി സ്വദേശി ( 20 )
60 മട്ടാഞ്ചേരി സ്വദേശി (28)
61 മട്ടാഞ്ചേരി സ്വദേശി (30)
62 മട്ടാഞ്ചേരി സ്വദേശി (33)
63 മട്ടാഞ്ചേരി സ്വദേശി (34)
64 മട്ടാഞ്ചേരി സ്വദേശി (43)
65 മട്ടാഞ്ചേരി സ്വദേശി (70)
66 മട്ടാഞ്ചേരി സ്വദേശിനി (44)
67 മട്ടാഞ്ചേരി സ്വദേശിനി (65)
68 മട്ടാഞ്ചേരി സ്വദേശിനി (42)
69 മുടക്കുഴ സ്വദേശിനി (35)
70 വടക്കേക്കര സ്വദേശി (25)
71 വടക്കേക്കര സ്വദേശി (54)
72 വടക്കേക്കര സ്വദേശിനി (94)
73 വാഴക്കുളം സ്വദേശി (51)
74 വെണ്ണല സ്വദേശിനി (50)
75 വല്ലാർപാടം സ്വദേശിനിയായ ആശാ പ്രവർത്തക (37)
76 കരുവേലിപ്പടി സർക്കാർ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക. എറണാകുളം സ്വദേശിനി (27)
77 എറണാകുളം ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക. ആലുവ സ്വദേശിനി (55)
78 ഉദയംപേരൂർ സ്വദേശിനിയായ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക (31)
79 വാഴക്കുളം സ്വദേശി (38)
80 എറണാകുളം സ്വദേശി (22)
81 തൃക്കാക്കര സ്വദേശി (41)
82 പാറക്കടവ് സ്വദേശിനി (38)
29 പേർ രോഗമുക്തർ
705 പേർ കൂടി വീടുകളിൽ നിരീക്ഷണത്തിൽ
നിരീക്ഷണത്തിലുള്ളവർ: 11022
9168 പേർ വീടുകളിൽ നിരീക്ഷണത്തിൽ
164 പേർ കോവിഡ് കെയർ സെന്ററുകളിൽ
1690 പേർ ഹോട്ടലുകളിൽ
109 പേർ പുതുതായി ആശുപത്രിയിൽ
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവർ 1198
ലഭിക്കാനുള്ള പരിശോധനാഫലം: 899