നെടുമ്പാശേരി: സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം കപ്രശേരി ഗവ.മോഡൽ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിലെ 8, 9 ക്ലാസുകളിലേയ്ക്ക് 20 ശതമാനം സീറ്റുകൾ വർദ്ധിപ്പിച്ചു. അഡ്മിഷന് ബന്ധപ്പെടുക. ഫോൺ: 9497369028.