കോലഞ്ചേരി: കുന്നത്തുനാട് പഞ്ചായത്തിലെ പഴന്തോട്ടം ജംഗ്ഷൻ ഉൾപ്പെടുന്ന പുന്നോർക്കോട് വാർഡും കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് ജംഗ്ഷൻ ഉൾപ്പെടുന്ന കുമ്മനോട് ഏഴാം വാർഡും കണ്ടെയ്ൻമെന്റ് സോണാക്കി .