obit

അങ്കമാലി: കവരപ്പറമ്പ് തേയ്ക്കാനത്ത് കടുമണി വീട്ടിൽ കുര്യാക്കോസ് (88) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: അമ്മിണി, ലീല, സാലി, ടോമി,എൽദോ (ഓസ്‌ട്രേലിയ), പരേതയായ ലിസി. മരുമക്കൾ: മത്തായി, അലക്‌സ്, ജോസ്, പൗലോസ്, ബിജി, മിനി.