viswanathan-chetiyar-74

വരാപ്പുഴ: തേവർക്കാട് പേരുപറമ്പ് വീട്ടിൽ വിശ്വനാഥൻ ചെട്ടിയാർ (74 - വിജയപ്പൻ) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മകൻ: പ്രശാന്ത്,​ മരുമകൾ: സിമി.