കൊച്ചി: ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ കേരളം അവഗണിച്ചതിന്റെ ഫലമാണ് മൂന്നാർ രാജമലയിലെ ദുരന്തമെന്ന് കെ.പി.സി.സി.വിചാർവിഭാഗ് എറണാകുളം ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഷൈജു കേളന്തറ, കെ.എ. സെബാസ്റ്റ്യൻ, പ്രൊഫ. ജസ്റ്റിൻ ജോർജ്, അൻസജയിംസ്, കെ.കെ. രാജൻ, ഷിമ്മി പാട്രിക്, അരുൺ സ്‌കറിയ തുടങ്ങിയവർ സംസാരിച്ചു