കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരുന്ന പള്ളുരുത്തി വെളി ചെറുപറമ്പ് ഗോപി (68) നിര്യാതനായി. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴയിലെ എൻ.ഐ.വി ലാബിലേക്ക് അയച്ചു. കരൾ, വൃക്ക രോഗബാധിതനായിരുന്നു.