camp
ചെങ്ങമനാട് പഞ്ചായത്തിലെ ദേശം എൽ. പി സ്‌കൂളിലെ ക്യാമ്പിൽ അൻവർ സാദാത്ത് എം.എൽ.എ സന്ദർശിക്കുന്നു

നെടുമ്പാശേരി: വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ചെങ്ങമനാട് പഞ്ചായത്തിലെ ദേശം എൽ. പി സ്‌കൂളിൽ താത്കാലിക ക്യാമ്പ് ആരംഭിച്ചു. രണ്ട് മാസം പ്രായമായ കൈകുഞ്ഞ് ഉൾപ്പെടെ 28 പേരാണ് ക്യാമ്പിലുള്ളത്. അൻവർ സാദാത്ത് എം.എൽ.എ ക്യാമ്പ് സന്ദർശിച്ചു.