മരട് : ഉഴവ പായിക്കാട്ടു ലക്ഷ്മിവിഹാറിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ ലക്ഷ്മിപിള്ള തങ്കച്ചി (77) നിര്യാതയായി. മക്കൾ: പി.എസ്. സന്തോഷ്‌കുമാർ, ബിന്ദുസതീഷ്, പരേതനായ വിനോദ്കുമാർ. മരുമക്കൾ: ബിന്ദു, ശോഭന, സതീഷ്.