പള്ളുരുത്തി: കൊവിഡ് ബാധിച്ച് പള്ളുരുത്തി വെള്ളേഴത്തുലൈൻ സജീവ് റോഡിൽ ചിറയിൽ വീട്ടിൽ ഗോപി (68) നിര്യാതനായി. ഭാര്യ: ജയമ്മ. മക്കൾ: ബാബുരാജ്, ബബിത, ഗോപിക. മരുമക്കൾ: ജയൻ, സുനില, രാഹുൽ.