ആരക്കുന്നം: കാഞ്ഞിരിക്കാപ്പിള്ളി പാണ്ടംകുടിയിൽ പരേതനായ മാധവന്റെ ഭാര്യ കാർത്യായിനി (86) നിര്യാതയായി. മക്കൾ: സുകുമാരൻ, നാരായണൻ, ശാന്ത, ശശി, സാവിത്രി, പരേതനായ മുരളി. മരുമക്കൾ: ജലജ, ഗീത, പ്രതാപൻ, വിനീത, കേശവൻ, ശോഭന.