കൊച്ചി: തിമിർത്തുപെയ്യുന്ന മഴക്കിടയിൽ ആശങ്കയായി ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധന. കേരളത്തിന് പുറത്തുനിന്നെത്തിയ 7 പേരടക്കം ഇന്നലെ 101 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി നൂറിൽ താഴെയായിരുന്നു രോഗികൾ. തൃക്കാക്കര, നെല്ലിക്കുഴി, ചെല്ലാനം, പാലാരിവട്ടം, ഫോർട്ടുകൊച്ചി മേഖലകളിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 62 പേർ ഇന്നലെ രോഗമുക്തി നേടി. 1237 പേരാണ് നിലവിൽ ജില്ലയിൽ കൊവിഡ് രോഗത്തിന് ചികിത്സയിലുള്ളത്.
അന്യസംസ്ഥാനത്ത് നിന്നെത്തിയവർ
1. ബീഹാർ സ്വദേശിയായ നാവികൻ (42)
2. പൂനെയിൽ നിന്നെത്തിയ നാവികസേനാ ഉദ്യോഗസ്ഥൻ
3. ബംഗളൂരുവിൽ നിന്നെത്തിയ മുളന്തുരുത്തി സ്വദേശി (57)
4. ആന്ധ്രാസ്വദേശി (44)
5. കർണാടകയിൽ നിന്നെത്തിയ യാത്രികൻ (33)
6. മുംബയിൽ നിന്നെത്തിയ യാത്രികൻ (32)
7. ബംഗളൂരുവിൽ നിന്നെത്തിയ മൂവാറ്റുപുഴ സ്വദേശി (43)
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
1. അങ്കമാലി സ്വദേശിനി (51)
2. അങ്കമാലി സ്വദേശിനി (85)
3. അയ്യമ്പുഴ സ്വദേശിനി(78)
4. ആമ്പല്ലൂർ സ്വദേശി (43)
5. ആയവന സ്വദേശി (32)
6. ആലുവയിലെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ. തിരുവനന്തപുരം സ്വദേശി (28)
7. ഇടക്കൊച്ചി സ്വദേശി (19)
8. ഉദയംപേരൂർ സ്വദേശിനി (40)
9. എടവനക്കാട് സ്വദേശി (15)
10. എറണാകുളം സ്വദേശിനി (23)
11. എളമക്കര സ്വദേശി (52)
12. ഏരൂർ സ്വദേശി (33)
13. ഏലൂർ സ്വദേശിനി (71)
14. ഏലൂർ സ്വദേശിനി (73)
15. ഏലൂർ സ്വദേശി(22)
16. കറുകുറ്റി സ്വദേശിനി (33)
17. കാക്കനാട് സ്വദേശി (35)
18. കീരംപാറ സ്വദേശി (39)
19. കീരംപാറ സ്വദേശി (41)
20. കീരംപാറ സ്വദേശി (52)
21. കുമ്പളങ്ങി സ്വദേശി (23)
22. കുമ്പളങ്ങി സ്വദേശി (67)
23. കുമ്പളങ്ങി സ്വദേശിനി (59)
24. ചൂർണിക്കര സ്വദേശി (24)
25. ചെല്ലാനം സ്വദേശി (33)
26. ചെല്ലാനം സ്വദേശി (45)
27. ചെല്ലാനം സ്വദേശിനി (44)
28. ചെല്ലാനം സ്വദേശിനി (47)
29. ചെല്ലാനം സ്വദേശിനി (52)
30. ചേരാനല്ലൂർ സ്വദേശിനി (20 )
31. ചേരാനല്ലൂർ സ്വദേശിനി (45 )
32. ചോറ്റാനിക്കര സ്വദേശി (64)
33. തൃക്കാക്കര സ്വദേശി (28)
34. തൃക്കാക്കര സ്വദേശി (30)
35. തൃക്കാക്കര സ്വദേശി (35)
36. തൃക്കാക്കര സ്വദേശി (36)
37. തൃക്കാക്കര സ്വദേശി (61)
38. തൃക്കാക്കര സ്വദേശി (9)
39. തൃക്കാക്കര സ്വദേശിനി (16)
40. തൃക്കാക്കര സ്വദേശിനി (47)
41. തൃക്കാക്കര സ്വദേശിനി (49)
42. തൃക്കാക്കര സ്വദേശിനി (60)
43. തൃക്കാക്കര സ്വദേശിനി (65)
44. നാവികസേനാ ഉദ്യോഗസ്ഥൻ (25)
45. നെല്ലിക്കുഴി സ്വദേശിനി (12)
46. നെല്ലിക്കുഴി സ്വദേശിനി (46)
47. നെല്ലിക്കുഴി സ്വദേശിനി (70 )
48. നെല്ലിക്കുഴി സ്വദേശിനി (8 )
49. നെല്ലിക്കുഴി സ്വദേശിനി (8 )
50. നേര്യമംഗലം സ്വദേശി (36)
51. നേര്യമംഗലം സ്വദേശി(2)
52. നേര്യമംഗലം സ്വദേശിനി (14 )
53. പനയപ്പിള്ളി സ്വദേശിനി (54)
54. പള്ളിപ്പുറം സ്വദേശിനി (34)
55. പള്ളിപ്പുറം സ്വദേശി (31)
56. പള്ളിപ്പുറം സ്വദേശി (8)
57. പള്ളുരുത്തി സ്വദേശി (36)
58. പാലാരിവട്ടം സ്വദേശി (32)
59. പാലാരിവട്ടം സ്വദേശി (68)
60. പാലാരിവട്ടം സ്വദേശിനി (26)
61. പാലാരിവട്ടം സ്വദേശിനി (3)
62. പാലാരിവട്ടം സ്വദേശിനി (66)
63. പിറവം സ്വദേശിനി (54)
64. ഫോർട്ടുകൊച്ചി സ്വദേശി (25)
65. ഫോർട്ടുകൊച്ചി സ്വദേശി (23)
66. ഫോർട്ടുകൊച്ചി സ്വദേശി (30)
67. ഫോർട്ടുകൊച്ചി സ്വദേശി (56)
68. ഫോർട്ടുകൊച്ചി സ്വദേശി (56)
69. ഫോർട്ടുകൊച്ചി സ്വദേശിനി (38)
70. ഫോർട്ടുകൊച്ചി സ്വദേശിനി (50)
71. ഫോർട്ടുകൊച്ചി സ്വദേശിനി (63)
72. മരട് സ്വദേശിനി (47)
73. മഴുവന്നൂർ സ്വദേശിനി (36 )
74. വടക്കേക്കര സ്വദേശി (7)
75. വാഴക്കുളം സ്വദേശി (63)
76. വെങ്ങോല സ്വദേശിനി (54)
77. വെണ്ണല സ്വദേശിനി (50)
78. വെണ്ണല സ്വദേശിനി (24)
79. ശ്രീമൂലനഗരം സ്വദേശി (83)
80. ആരോഗ്യ പ്രവർത്തകയായ ഫോർട്ടുകൊച്ചി സ്വദേശിനി (34 )
81. ആലപ്പുഴ ജില്ലയിലെ ആരോഗ്യപ്രവർത്തക. ഇടുക്കി സ്വദേശിനി(23)
82. വെങ്ങോല സ്വദേശി (57)
83. കോതമംഗലം സ്വദേശിനി (48)
84. ഏരൂർ സ്വദേശിനി (65)
85. തൃക്കാക്കര സ്വദേശി (80)
86. മഴുവന്നൂർ സ്വദേശി (60)
87. എടത്തല സ്വദേശി (31)
88. ശ്രീമൂലനഗരം (36)
89. കോതമംഗലം സ്വദേശി (17)
90. കളമശ്ശേരി സ്വദേശിനി (51)
91. കോട്ടുവള്ളി സ്വദേശി (45)
92. ആയവന സ്വദേശി (45)
93. വാഴക്കുളം സ്വദേശി (30)
94. കോട്ടയത്ത് സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച പാമ്പാക്കുട സ്വദേശിനി (26)
രോഗമുക്തി
ആകെ 62
എറണാകുളം 44
അന്യസംസ്ഥാനം 15
മറ്റുജില്ല 3
ഐസൊലേഷൻ
ആകെ: 10539
വീടുകളിൽ: 8732
കൊവിഡ് കെയർ സെന്റർ: 136
ഹോട്ടലുകൾ:1671
റിസൾട്ട്
ഇന്നലെ അയച്ചത്: 999
ലഭിച്ചത് : 918
പോസിറ്റീവ് : 101
ഇനി ലഭിക്കാനുള്ളത് : 980