antony

അങ്കമാലി : ഈസ്റ്റ്‌ഹിൽ നഗർ 57ൽ കാരിക്കാശേരി ആന്റണി (83) നിര്യാതനായി. ഭാര്യ: അങ്കമാലി കൈപ്രമ്പാട്ട് കുടുംബാംഗം ക്ലാര. മക്കൾ: ബെന്നി, ബിൻസി. മരുമക്കൾ: ത്രേസ്യാമ്മ, ടോമി.