house
ചെറായി പറവെട്ടി മാനാടൻ തോമസിന്റെ വീടിന്റെ അടുക്കള കാറ്റിൽ തകർന്ന നിലയിൽ

വൈപ്പിൻ: ചെറായി സഹോദര ഭവനം റോഡിന് വടക്ക് വീടിന്റെ അടുക്കള കാറ്റിൽ പൂർണമായും

തകർന്ന് വീണു. ശനിയാഴ്ച്ച വൈകീട്ട് 4.30 നാണ് സംഭവം. പറവെട്ടി തോമസിന്റെ വീടിനാണ് നാശം ഉണ്ടായത്. വീട്ടിൽ വീടുടമയും ഭാര്യയും രണ്ട് മക്കളുമുള്ളപ്പോഴാണ് സംഭവം.ആർക്കും പരിക്കില്ല.