കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പത്താം മൈൽ അങ്കണവാടിക്ക് കളി ഉപകരണങ്ങൾ നൽകി.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ എൻ.എൻ രാജൻ അദ്ധ്യാപിക ജോസ്‌നി ജെയിംസിന് കൈമാറി.പഞ്ചായത്തംഗം ജോൺ ജോസഫ്, സി.ഡി.പി.ഒ ശാലിനി പ്രഭ, സരോജിനി രവി എന്നിവർ സംബന്ധിച്ചു.