gopalan-84

പറവൂർ: ചെട്ടിക്കാട് വാലത്ത് കൊച്ചുപിള്ളയുടെ മകൻ ഗോപാലൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8.30 ന് ചെറായി പൊതുശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: ഗിരിജ, ഹരി,​ മുരളി. ബിന്ദു. മരുമക്കൾ: അജി, ജിഷി, പ്രസാദ്, സരിത.