വൈപ്പിൻ : എളങ്കുന്നപ്പുഴ സ്രാമ്പിക്കൽ എസ്.എ. ജോർജ് (69) മുംബയിൽ വച്ച് നിര്യാതനായി. ഭാര്യ: മേഴ്സി, മകൻ: നിധിൻ (സോഫ്റ്റ്‌വെയർ എൻജിനിയർ, മുംബയ്). മരുമകൾ: വെസ്റ്റീന (എച്ച്.ഡി.എഫ്.സി ബാങ്ക്, മുംബയ്).