കോലഞ്ചേരി : ആലക്കൽ ടെക്സ്ടൈൽസ് ഉടമ മാത്യു തോമസ് (60) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ : ലിസി കടമറ്റം
വാഴയിൽ പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ : ടോണി മാത്യു, ടെസി മാത്യു. മരുമകൻ : സെബിൻ .