പുത്തൻകുരിശ്: അത്താണി അയ്യപാടത്ത് കുഞ്ഞുമോൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തിരുവാണിയൂർ പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: ദേവകി തെങ്ങോട് അക്കികുടിയിൽ കുടുംബാംഗം. മക്കൾ: ആശ, ജിഷ. മരുമക്കൾ: കമൽ കാഞ്ഞിരാൻ, രതീഷ്.