മട്ടാഞ്ചേരി: ചുള്ളിക്കൽ പരേതനായ എൻ.എ. ഹസന്റെ ഭാര്യ സുലേഖ (ഇല്ലാല-88) നിര്യാതയായി. മക്കൾ: ഐശീവി, അബ്ദുറബ്, ജലീൽ, സാബിറ, ഷാഹിദ. മരുമക്കൾ: സെയ്തുമുഹമ്മദ്, ഹബീബ്, ജാസ്മിൻ, ദൗലത്ത്. കബറടക്കം ഇന്ന് രാവിലെ 10 ന് കൽവത്തി ജമാഅത്ത് പള്ളി കബർസ്ഥാനിൽ.