award
CBSE AWARD

കാലടി: സി.ബി.എസ്.ഇ പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ ഡോണ ഡെന്നിയെ കാഞ്ഞൂർ എ.വൈ.എഫ്.ഐ ലോക്കൽ കമ്മിറ്റി അനുമോദിച്ചു. മാധവൻ പുരസ്കാരം നൽകി. ശിഹാബ്, ഷമീർ, നുബിൻ എന്നിവർ പങ്കെടുത്തു. ചെങ്ങൽ ഹോളി ഫാമിലിയിലെ ഡോ: ഡെന്നി ദേവസിക്കുട്ടിയും ഡോ: ഫ്രില്ലി ഡെന്നിയുമാണ് ഡോണയുടെ മാതാപിതാക്കൾ.