johny-mathew-68

മൂവാറ്റുപുഴ: മീങ്കുന്നം ചെറുപറമ്പിൽ ജോണി മാത്യു (68) നിര്യാതനായി. ഭാര്യ: ആനീസ്. മക്കൾ: ജോബിൻ, ജിബിൻ, വിനി. മരുമക്കൾ: ജിൻസ്, ലിജിയ.