കോതമംഗലം: വാരപ്പെട്ടി ഇഞ്ചൂർ തുരുത്തിക്കാട്ട് സി.കെ. പരമേശ്വരൻ നായർ (85) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മകൾ: ലേഖ. മരുമകൻ: ജയകുമാർ.