മന്നം സെക്ഷൻ: മന്നം കവല, ജാറപ്പടി, എസ്.ബി.ഐ, വെടിമറ എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.