ആമ്പല്ലുർ സെക്‌ഷൻ: മിൽമ, എസ്.എൻ.ഡി.പി, കാമിലാരി, മാത്തുരുത്ത്, മാണിക്കാപ്പറമ്പിൽ, പാടത്തുകാവ്, പാഡീസ് പാലം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം

# കുമ്പളങ്ങി സെക്ഷൻ ഓഫീസ് പ്രവർത്തിക്കില്ല
കുമ്പളങ്ങി സെക്‌ഷ‌‌ൻ ഓഫീസിലെ ജീവനക്കാരന് കൊവിഡ് ബാധിച്ചതിനാൽ ഓഫീസിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. വൈദ്യുതി സംബന്ധമായ പരാതികൾ 1912, 0484 2248899 നമ്പറിൽ അറിയിക്കണം.