vijayan-69

ഏഴിക്കര: കണ്ണോടത്തറ വിജയൻ. കെ (69 -റിട്ട. ജില്ലാ പട്ടികജാതി വികസന ഓഫീസർ) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: വിനോദ് (കെ.എസ്.എഫ്.ഇ),​ അഡ്വ. വിനിത. മരുമകൻ: ശ്രീജിത്ത് (ആരോഗ്യവകുപ്പ്).