chakku-devassy-82

നെടുമ്പാശേരി: നെടുവന്നൂർ പയ്യപ്പിള്ളി ചാക്കു ദേവസി (82റിട്ട. വാട്ടർ അതോറിറ്റി) നിര്യാതനായി. ഭാര്യ: മേരി ദേവസി. മക്കൾ: റാണി, സണ്ണി, ജോർജ് . മരുമക്കൾ: തോമസ്, ജോയ്‌സി, ഷാന്റി.