പനങ്ങാട്: യൂത്ത് കോൺഗ്രസ് കുമ്പളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ദിനം ആചരിച്ചു. കരിപ്പൂർ വിമാനാപകടം, പെട്ടമുടി ഉരുൾപൊട്ടൽ ദുരന്തങ്ങളിൽ അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ് അനീഷ് സി.ടി. പതാകഉയർത്തി. ടി.എ. സജീഷ്‌കുമാർ, കെ.എം. മഹേഷ്, കിരൺ എം.ജെ, ശ്രീരാജ് സി.എസ് എന്നിവർ പങ്കെടുത്തു.