തൃക്കളത്തൂർ: തൃക്കളത്തൂർ തോട്ടപ്പിള്ളിൽ വീട്ടിൽ അനിൽകുമാർ (59) നിര്യാതനായി. മണ്ണൂർ എൻ.എസ്.എസ് ഹൈസ്‌കൂൾ മുൻ ക്ലാർക്കായിരുന്നു. ഭാര്യ: ലളിത. മകൻ: അഖിൽ. മരുമകൾ: ഗോപിക.