അങ്കമാലി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അയ്യമ്പുഴ കൊല്ലക്കോട് എടാട്ടേൽ പരേതനായ പാപ്പച്ചന്റെ ഭാര്യ മറിയംകുട്ടി (73) നിര്യാതയായി. ഇലഞ്ഞി തുരുത്തിപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ബേബി, ലീലാമ്മ, എൽസമ്മ, ബിജി (ഷീബ), മായ, റെജി. മരുമക്കൾ: റോസിലി, ബേബി,ബേബി, ബേബി, സിജു, ലാലി.