പള്ളുരുത്തി: കൊച്ചി മണ്ഡലത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും മറ്റുമായി വി സ്മാർട്ട് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.കെ.നസീർ, എം.എ. താഹ, കെ.എം. റിയാദ്, പി.എ. പീറ്റർ, ജിതേന്ദ്രകുമാർ, കെ.ടി. പ്രതാപൻ തുടങ്ങിയവർ സംബന്ധിച്ചു.