janaki-96

കൊച്ചി: അയ്യപ്പൻകാവ് പൂരാട്ട്പറമ്പിൽ പരേതനായ ശേഖരന്റെ ഭാര്യ ജാനകി (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പച്ചാളം ശാന്തികവാടത്തിൽ. മക്കൾ: രാധ, ലത, വിജയൻ, സുധ.