ആലുവ: വരാപ്പുഴ പുത്തൻപള്ളി തളിയത്ത്പറമ്പിൽ പരേതനായ ചാമിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (80) നിര്യാതയായി. മക്കൾ: തങ്കമണി, പരേതനായ ബാബു, പരേതനായ ശശി, ബിജു, അംബിക, മരുമക്കൾ: തങ്കപ്പൻ, മിനി, അജിത, അമ്പിളി.